Challenger App

No.1 PSC Learning App

1M+ Downloads

സാംക്രമിക രോഗങ്ങളും അവയുടെ രോഗകാരികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

രോഗം

രോഗകാരി

1. കോളറ

വൈറസ്

2. എലിപ്പനി

ലെപ്റ്റോസ്പൈറ

3.സ്ക്രബ് ടൈഫസ്

വിബ്രിയോ കോളറ

4.കുരങ്ങു പനി

ബാക്ടീരിയ

A1, 2 എന്നിവ

B2, 4 എന്നിവ

C2 മാത്രം

D3 മാത്രം

Answer:

C. 2 മാത്രം

Read Explanation:

കോളറ - വിബ്രിയോ കോളറ സ്ക്രബ് ടൈഫസ്-ബാക്ടീരിയ കുരങ്ങു പനി-വൈറസ്


Related Questions:

മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
ഇന്ത്യയിൽ ആദ്യമായി വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചത് ?
കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം ഏതാണ് ?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉള്ള വരണ്ടതും ചെതുമ്പലും ഉള്ള മുറിവുകൾ പ്രത്യക്ഷപ്പെടുന്നത് .....ന്റെ ലക്ഷണങ്ങളാണ്.
എങ്ങിനെയാണ് ക്ഷയരോഗം പകരുന്നത് ?