App Logo

No.1 PSC Learning App

1M+ Downloads
സാധാരണയായി MSDS എത്ര കാലാവധിക്കുള്ളിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ?

A1 വർഷം

B4 വർഷം

C2 വർഷം

D3 വർഷം

Answer:

D. 3 വർഷം

Read Explanation:

• ഓരോ 3 വർഷം കൂടുമ്പോൾ ആണ് MSDS ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നത്. എന്നാൽ മെറ്റീരിയലിനെ സംബന്ധിച്ച് പുതിയതായി എന്തെങ്കിലും വിവരം ലഭ്യമായാൽ ഈ ഡാറ്റ അപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്യണം


Related Questions:

താഴെപ്പറയുന്ന വസ്തുക്കളിൽ ഉത്പതനത്തിന് ഉദാഹരണമാകാവുന്ന വസ്തുവേത് ?

i. ഗ്രാമ്പു 

ii. കർപ്പൂരം 

iii. ചന്ദനം 

iv. മെഴുക് 

ഒരു ജ്വലന ത്രികോണത്തിൽ ആവശ്യമായ ഘടകങ്ങൾ ഏതെല്ലാം ?
ജ്വലനം ഉണ്ടാകാൻ കാരണമാകുന്ന ഓക്സിജൻറെയും ഇന്ധനബാഷ്പത്തിൻ്റെയും ഗാഡത കുറച്ചുകൊണ്ട് അഗ്നിശമനം നടത്തുന്ന മാധ്യമം ഏത് ?
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?