Challenger App

No.1 PSC Learning App

1M+ Downloads

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൌത്യമാണ് ആദിത്യ എൽ 1. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയുത്തരം ഏത് ?

  1. എൽ 1 ഭൂമിയിൽ നിന്നും ഏകദേശം 1.5 ദശലക്ഷം കി. മീ അകലെയാണ്
  2. ഇതിൽ ആകെ ഏഴ് പേലോഡുകൾ ആണ് ഉള്ളത്
  3. ഇത് സൂര്യന്റെ ഫോട്ടോസ്ഫിയർ ,ക്രോമോസ്ഫിയർ ,കൊറോണ എന്നിവയെക്കുറിച്ച് പഠനം നടത്തും

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ആദിത്യ എൽ 1

    • സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൌത്യമാണ് ആദിത്യ എൽ 1.
    • വിക്ഷേപണ തീയതി - 2023 സെപ്തംബർ 2
    • വിക്ഷേപണ വാഹനം - PSLV C-57
    • പ്രോജക്ട് ഡയറക്ടർ - ഡോ . നിഗർ ഷാജി
    • മിഷൻ ഡയറക്ടർ - എസ് . ആർ . ബിജു
    • എൽ -1 പോയിന്റിൽ എത്തിയത് - 2024 ജനുവരി 6

    Related Questions:

    ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം?

    2022 ഏപ്രിൽ 4-ന് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് 13 ജില്ലകൾ പുതിയതായി നിലവിൽ വന്നത് ?
    Vanvasi Samagam, a tribal congregation was organised in which state/UT?
    2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?
    “East Coast Railway Stadium” is situated in which Indian state ?