Challenger App

No.1 PSC Learning App

1M+ Downloads
' ഐസൊബാർ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

Aആൽഫ്രഡ് വാൾട്ടർ സ്റ്റുവാർട്ട്

Bജോർജ് ജോൺസ്റ്റോൺ സ്റ്റോണി

Cഡാനിയേൽ റുഥർഫോർഡ്

Dഏണസ്റ്റ് റുഥർഫോർഡ്

Answer:

A. ആൽഫ്രഡ് വാൾട്ടർ സ്റ്റുവാർട്ട്


Related Questions:

ക്ലോറോ ഫ്ലൂറോ കാർബൺ കണ്ടെത്തിയത് ആരാണ് ?
അരീനുകൾ സാധാരണയായി കാണിക്കുന്ന രാസപ്രവർത്തനത്തിന്റെ പേരെന്താണ്?
പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാനിധ്യം പ്രവചിച്ച ശാസ്ത്രഞ്ജൻ :
രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?
PAN പൂർണ രൂപം