Challenger App

No.1 PSC Learning App

1M+ Downloads

. താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റായത് ? താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.

 1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്. 

2) സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജസ്രോതസുകളെ ആശ്രയിക്കണം. 

3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. 

A1 ഉം 2 ഉം മാത്രം

B3 ഉം 1 ഉം മാത്രം

C2 ഉം 3 ഉം മാത്രം

D3 മാത്രം

Answer:

C. 2 ഉം 3 ഉം മാത്രം


Related Questions:

റിസോഴ്സ് ആസൂത്രണത്തിലെ ഘട്ടങ്ങളുടെ ശരിയായ ക്രമം തിരിച്ചറിയുക. ശരിയായ ക്രമം തിരഞ്ഞെടുക്കുക:

  1. ഒരു ആസൂത്രണ ഘടന വികസിപ്പിക്കുന്നു

  2. വിഭവങ്ങളുടെ ഐഡൻ്റിഫിക്കേഷനും ഇൻവെൻ്ററിയും

  3. വിഭവ പദ്ധതികളെ ദേശീയ വികസനവുമായി വിന്യസിക്കുക

Which of the following Union Ministries launched Mission Satyanishtha' on ethics in Public Governance ?
“Global Platform for Sustainable Cities” is an initiative by ?

Assertion (A) : Biosphere constitutes an excellent life-support system which is sustainable
and can fulfil all human needs.

Reason (R) : The size and productivity of the biosphere is limited by availability of water,
nutrients and environmental conditions.

Identify the correct code :

Secondary productivity refers to the formation of new organic matter. It is being done by: