Challenger App

No.1 PSC Learning App

1M+ Downloads

2011 സെൻസസ്  പ്രകാരം കേരള ജനസംഖ്യയുടെ വ്യത്യസ്ത പ്രായവിഭാഗത്തിൽ ഉള്ളവരുടെ എണ്ണം ശതമാനത്തിൽ കൊടുത്തിരിക്കുന്നു. ശരിയായത് ഏതൊക്കെ

  1. കുട്ടികൾ (0 - 14) - 23.44%
  2. തൊഴിൽ ചെയ്യുന്നവർ (15 - 59) - 53.9%
  3. പ്രായമായവർ (60 നു മുകളിൽ ) - 12.7%

AA യും B യും ശരി

BA യും C യും ശരി

CB യും C യും ശരി

Dഎല്ലാം ശരി

Answer:

B. A യും C യും ശരി

Read Explanation:

2011 സെൻസസ്  പ്രകാരം കേരള ജനസംഖ്യയിൽ തൊഴിൽ ചെയ്യുന്ന പ്രായ വിഭാഗത്തിലുള്ളവരുടെ എണ്ണം ശതമാനത്തിൽ

  • 63.9%

Related Questions:

2011 സെൻസസ് പ്രകാരം നഗര ജനസംഖ്യയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?

താഴെ പറയുന്ന പ്രസ്ഥാനങ്ങൾ പരിഗണിക്കുക:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  1. മരണ നിരക്ക് ഉയർന്നിരുന്നു
  2. കുറഞ്ഞ ജനന നിരക്ക് കാണപ്പെട്ടു
  3. വൈദ്യസഹായത്തിന്റെ അഭാവം ഉണ്ടായിരുന്നു
'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌-
സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?