Challenger App

No.1 PSC Learning App

1M+ Downloads
2019-ലെ ലോക ക്ലബ് ഫുട്ബാൾ കിരീടം നേടിയത് ?

Aലിവർപൂൾ

Bറയൽ മാഡ്രിഡ്

Cബാർസിലോണ

Dബയേൺ മ്യൂണിക്

Answer:

A. ലിവർപൂൾ

Read Explanation:

ബ്രസീലിയൻ ക്ലബ് ഫ്ലെമെങ്കോയെ തോൽപ്പിച്ചാണ് ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂൾ കിരീടം നേടിയത്.


Related Questions:

പോൾവാൾട്ട് വനിതാവിഭാഗത്തിൽ 5 മീറ്റർ ഉയരം കൈവരിച്ച ആദ്യ താരം ?
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ആസ്ഥാനം?
ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?
Who is the male footballer who deserves the "Ballon d'Or" award in 2023?