Challenger App

No.1 PSC Learning App

1M+ Downloads
2022 ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടം രാജ്യം ?

Aഘാന

Bകാമറൂൺ

Cഈജിപ്ത്

Dസെനഗൽ

Answer:

D. സെനഗൽ

Read Explanation:

ഫൈനലിൽ ഈജിപ്തിനെ തോൽപിച്ചു ടൂർണമെന്റിലെ മികച്ച താരം - സാദിയോ മാനേ ഗോൾഡൻ ബൂട്ട് - വിൻസെന്റ് അബൂബക്കർ (കാമറൂൺ) ഫെയർ പ്ലേ അവാർഡ് - സെനഗൽ മികച്ച ഗോൾകീപ്പർ - എഡ്വാർഡ് മെൻഡി (സെനഗൽ) ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി - സലീമ മുകുൻസാഗ


Related Questions:

Where were the first Asian Games held?
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
2020ലെ യുവേഫ ഫുട്ബാൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാര് ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) യുടെ ആസ്ഥാനം എവിടെ ?