2022-ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയത് ?
Aലോവ്ലിന ബോർഗോഹെയ്ൻ
Bസിമ്രൻജിത്ത് കൗർ
Cപൂജ റാണി
Dനിഖാത് സരീൻ
Answer:
D. നിഖാത് സരീൻ
Read Explanation:
ചാമ്പ്യൻഷിപ്പ് വേദി - ഇസ്തംബുൾ, തുർക്കി
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 6 തവണ സ്വർണ്ണം നേടിയ വനിതാ - മേരി കോം
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയിട്ടുള്ള മലയാളി - കെ.സി.ലേഖ