2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ അതിദരിദ്ര രാജ്യം ഏത് ?
Aനൈജർ
Bലൈബീരിയ
Cദക്ഷിണ സുഡാൻ
Dമഡഗാസ്കർ
Answer:
C. ദക്ഷിണ സുഡാൻ
Read Explanation:
• പട്ടികയിൽ രണ്ടാമത് - ബുറുണ്ടി
• മൂന്നാമത് - സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്
• ഏഷ്യയിൽ അതിദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് - യെമൻ
• ഏറ്റവും കൂടുതൽ സമ്പന്നമായ രാജ്യം - ലക്സംബർഗ്