Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ ഓണററി പദവി ലഭിച്ച ഒളിമ്പിക്സ് മെഡൽ ജേതാവ് ?

Aപി.വി. സിന്ധു

Bസുനിൽ ഛേത്രി

Cനീരജ് ചോപ്ര

Dവിരാട് കോഹ്ലി

Answer:

C. നീരജ് ചോപ്ര

Read Explanation:

  • 2020 ടോക്കിയോ ഒളിംപിക്സിൽ സ്വർണമെഡൽ ജേതാവ്

  • 2024 പാരീസ് ഒളിംപിക്സിൽ വെള്ളിമെഡൽ ജേതാവ്

  • 2016 മുതൽ കരസേനാ അംഗമാണ്


Related Questions:

2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ സ്വർണം നേടിയത്?
ഉത്തേജക മരുന്ന് ഉപയോഗം തടയുന്നത് ഉൾപ്പെടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ പുതിയ ദേശീയ കായിക നയം?
2025 ജൂലൈ പ്രകാരം ഫിഫ ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?
പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത :