Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ ഖത്തറിൽ നടന്ന ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്?

Aപോർച്ചുഗൽ

Bബ്രസീൽ

Cഅർജന്റീന

Dഫ്രാൻസ്

Answer:

A. പോർച്ചുഗൽ

Read Explanation:

  • ഫൈനലിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി.

  • പോർച്ചുഗലിന്റെ ആദ്യ ഫിഫ അണ്ടർ 17 കിരീടം

  • മൂന്നാം സ്ഥാനം - ഇറ്റലി


Related Questions:

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
2025 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻ്റിൽ പുരുഷ സിംഗിൾസിൽ കിരീടം നേടിയത് ?
2025 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
2022ലെ പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി ?