• KILA - Kerala Institute of Local Administration
• പഞ്ചായത്തുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനും നടത്തിയ ഇടപെടലുകൾക്കാണ് പുരസ്‌കാരം
• ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളുടെ ഭാഗമായിട്ട് നൽകിയതാണ് ഈ പുരസ്‌കാരം
• തുടർച്ചയായ രണ്ടാം വർഷമാണ് കില ഈ പുരസ്‌കാരം നേടിയത്
• പുരസ്‌കാരം നൽകുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം