Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ?

Aമേരി കോം

Bസുധാമൂർത്തി

Cസാലുമരദ തിമ്മക്ക

Dകിരൺ ബേദി

Answer:

C. സാലുമരദ തിമ്മക്ക

Read Explanation:

  • 2019 ലെ പത്മശ്രീ പുരസ്കാര ജേതാവാണ്

  • ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് നേടിയത് - 1997

  • ട്രീ വുമൺ ഓഫ് ഇന്ത്യ , വൃക്ഷമാതാവ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു

  • സ്വദേശം -കർണാടക


Related Questions:

2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം എത്ര ?
കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന - ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമൽ ഇമേജിങ് റഡാറിന്റെ പേര്?
ഓപ്പറേഷൻ ബ്രഹ്മ' എന്ന ദൗത്യത്തിന്റെ ലക്ഷ്യം
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?
താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി :