50 രൂപയുടെ പുതിയ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?Aസാഗർ സാമ്രാട്ട്Bഎല്ലോറ ഗുഹകൾCചെങ്കോട്ടDഹംപിയിലെ രഥംAnswer: D. ഹംപിയിലെ രഥം Read Explanation: പുതിയ കറൻസികൾ - നിറവും ചിത്രവും2000 - മജന്ത - മംഗൾയാൻ500 - സ്റ്റോൺ ഗ്രേ - ചെങ്കോട്ട200 - ബ്രൈറ്റ് യെല്ലോ - സാഞ്ചി സ്‌തൂപം 100 - ലാവെൻഡർ - Rani Ki Vav50 - ഫ്ലൂറസെന്റ് ബ്ലൂ - ഹംപിയിലെ രഥം20 - ഗ്രീനിഷ് യെല്ലോ - എല്ലോറ ഗുഹകൾ 10 - ചോക്ലേറ്റ് ബ്രൗൺ - കൊണാർക്കിലെ സൂര്യക്ഷേത്രം 1 - പിങ്ക് ഗ്രീൻ - സാഗർ സാമ്രാട്ട് പഴയ രൂപയും ചിത്രങ്ങളും5 രൂപ - കർഷകൻ, ട്രാക്ടർ 10 രൂപ - ആന, കടുവ, കാണ്ടാമൃഗം20 രൂപ - മൗണ്ട് ഹാരിയറ്റ് (പോർട്ട് ബ്ലയർ)50 രൂപ - ഇന്ത്യൻ പാർലമെന്റ് 100 രൂപ - ഹിമാലയ പർവ്വതം500 രൂപ - ദണ്ഡിയാത്ര 1000 രൂപ - ശാസ്ത്രസാങ്കേതിക പുരോഗതി Read more in App