Challenger App

No.1 PSC Learning App

1M+ Downloads
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aമാളവിക മേനോൻ

Bഅഞ്ജലി നായർ

Cഷംല ഹംസ

Dമിയ ജോർജ്

Answer:

C. ഷംല ഹംസ

Read Explanation:

• ചിത്രം - ഫെമിനിച്ചി ഫാത്തിമ

• മികച്ച നടൻ - മമ്മൂട്ടി ( ഭ്രമയുഗം )

• മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

• മികച്ച സംവിധായകന്‍: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)

• ജനപ്രിയ ചിത്രം: പ്രേമലു (സംവിധാനം - ഗിരീഷ് എ ഡി )

• മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ

• മികച്ച തിരക്കഥ: മഞ്ഞുമ്മൽ ബോയ്സ് (ചിദംബരം)

• മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം(മഞ്ഞുമ്മൽ ബോയ്‌സ്, ബൊഗെയ്ൻവില്ല)

• മികച്ച ഗായിക: സെബ ടോമി (ആരോരും..., അം അ:)

• മികച്ച ഗായകൻ - കെ.എസ്.ഹരിശങ്കർ (കിളിയേ... (ചിത്രം: ARM))

• മികച്ച ഛായാഗ്രഹണം: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)

• മികച്ച പശ്ചാത്തല സംഗീതം: ക്രിസ്റ്റോ സേവ്യര്‍(ഭ്രമയുഗം)

• മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

• മികച്ച എഡിറ്റിങ്: സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)

• മികച്ച കലാ സംവിധാനം: അജയൻ ചാലിശ്ശേരി( മഞ്ഞുമ്മൽ ബോയ്സ്)

• മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (രേഖാചിത്രം, ബൊഗെയ്ൻവില്ല)

• മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ

• മികച്ച സ്വഭാവനടി: ലിജോമോൾ

• മികച്ച ഗാനരചയിതാവ്: വേടന്‍


Related Questions:

2019 IFFK (24") -യിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലഭിച്ചത്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം :
മലയാളത്തിലെ ആദ്യത്തെ സിനിമ മാസിക ഏതാണ് ?
ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം?
ആനന്ദ് എകർഷി ഈ സമീപകാലത്ത് വാർത്തയിൽ ഇടം നേടിയ വ്യക്തിയാണ്. എന്തുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്?