Challenger App

No.1 PSC Learning App

1M+ Downloads

73-)o ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ത്രിതല ഭരണസമ്പ്രദായം പ്രാദേശികതലത്തിൽ പ്രദാനം ചെയ്യുന്നു
  2. ജില്ലാ പഞ്ചായത്താണ് മേൽഘടകം
  3. എല്ലാ സംസ്ഥാനങ്ങളിലും ത്രിതല തദ്ദേശീയ ഭരണസംവിധാനം അത്യന്താപേക്ഷിതമാണ്

    Aii മാത്രം ശരി

    Bii തെറ്റ്, iii ശരി

    Ci തെറ്റ്, iii ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    പഞ്ചായത്തിരാജ് നിയമം

    • പഞ്ചായത്തുകൾക്ക് ഭരണഘടന സാധുത നൽകിയ ഭേദഗതി 73-)o ഭേദഗതിയാണ്
    •  പഞ്ചായത്തിരാജ് നിയമം നിലവിൽ വന്നത് 1993 ഏപ്രിൽ 24 ആണ് 
    • പഞ്ചായത്തീരാജ് കളുടെ അധികാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക - 11 
    • പഞ്ചായത്തിരാജ്  വ്യവസ്ഥയുടെ ത്രിതല ഘടന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെയാണ്
    • ജില്ലാ പഞ്ചായത്താണ് മേൽഘടകം
    • പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ നാഗാലാൻഡ്, മേഘാലയ, മിസോറാം എന്നിവയാണ്

    Related Questions:

    Grama Swaraj was put forward by
    The Eleventh Schedule of the Constitution relating to the Panchayats contains:
    Which level of Panchayati Raj Institution is primarily responsible for health services at the village level?
    ഔദ്യോഗിക ഭാഷാ നിയമനിർമ്മാണ കമ്മീഷന്റെ ആസ്ഥാനം ?
    Which of the following types of Urban Local Bodies is primarily established for large cities?