Challenger App

No.1 PSC Learning App

1M+ Downloads
ഏകദേശം 5 മുതൽ 8 ശതമാനം വീര്യമുള്ള ആസിഡ് (അസറ്റിക് ആസിഡ്) ആണ് ----------------എന്ന് അറിയപ്പെടുന്നത്.

Aനൈട്രിക് ആസിഡ്

Bഓക്സിഫൈറ്റുകൾ

Cവിനാഗിരി

Dസൾഫ്യൂരിക് ആസിഡ്

Answer:

C. വിനാഗിരി

Read Explanation:

 

വിനാഗിരി:

  • ഏകദേശം 5 മുതൽ 8 ശതമാനം വീര്യമുള്ള ആസിഡ് (അസറ്റിക് ആസിഡ്) ആണ് വിനാഗിരി എന്ന് അറിയപ്പെടുന്നത്. 

  • എഥനോളിനെ വായുവിന്റെ സാന്നിധ്യത്തിൽ, അസറ്റോബാക്ടർ എന്ന ബാക്ടീരിയ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തി വിനാഗിരി നിർമ്മിക്കാം. 


Related Questions:

ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.

ജ്വലനത്തിന്റെ ഉൽപ്പന്നമാണ്

  1. CO2&H2O
  2. CO
  3. NH3
  4. CO&O3
    ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.?
    ഒരു മീസോ സംയുക്തത്തിന് എത്ര സമമിതി തലങ്ങളുണ്ട്?
    ഇലക്ട്രോനെഗറ്റിവിറ്റിയുടെ വർദ്ധിച്ചുവരുന്ന ക്രമത്തിൽ ഇനിപ്പറയുന്നവ ക്രമീകരിക്കുക.