Challenger App

No.1 PSC Learning App

1M+ Downloads
2021 മെയ് 21 വരെ 95 രാജ്യങ്ങൾക്കായി ഇന്ത്യ 6.63 കോടി ഡോസ് കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തു . ഏത് പദ്ധതിയിലൂടെ ഭാഗമായാണ് ഇ വാക്സിൻ കയറ്റുമതി നടത്തിയത് ?

Aഭാരത് വാക്സിൻ

Bവാക്സിൻ സുരക്ഷ

Cഭാരത് സുരക്ഷ വാക്സിൻ

Dവാക്സിൻ മൈത്രി

Answer:

D. വാക്സിൻ മൈത്രി


Related Questions:

പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
Name the vaccination which is given freely to all children below the age of five?
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?
_______is an initiative taken up by the Govt. of Kerala in a mission mod restructure and revamp the public health system.
കേരള ഗവൺമെന്റിന്റെ എയ്ഡ്സ് ചികിത്സ പദ്ധതി ഏതാണ് ?