Question:

അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

1) ഭരണപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ' പ്രാധിനിത്യമില്ലാതെ നികുതിയില്ല ' എന്ന മുദ്രാവാക്യം മുഴക്കി

2) പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചു 

3) ഇംഗ്ലണ്ടിൻ്റെ സഹായത്തോടെ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയമാണ് - മെർക്കന്റലിസം 


A1 തെറ്റ്

B2 തെറ്റ്

C1 , 3 തെറ്റ്

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി


Related Questions:

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?

' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?

' പുരോഹിതരുടെ ചൂഷണത്തെ പരിഹസിച്ച ' ഫ്രഞ്ച് വിപ്ലവകാലത്തിലെ ചിന്തകനായിരുന്നു :

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?

ക്രിസ്റ്റഫസ് കൊളംബസ് വടക്കേ അമേരിക്കയിൽ എത്തിയ വർഷം ഏത് ?