COOH ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളാണ്Aഡിറ്റർജന്റുകൾBഎസ്റ്ററുകൾCആൽക്കഹോൾDകാർബോക്സിലിക് ആസിഡുകൾAnswer: D. കാർബോക്സിലിക് ആസിഡുകൾ Read Explanation: കാർബൊക്സിലിക് ആസിഡുകൾ (Carboxylic acids): - COOH ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളാണ് കാർബോക്സിലിക് ആസിഡുകൾ. ഉദാഹരണം:അസെറ്റിക് ആസിഡ് / വിനാഗിരി / എഥനോയിക് ആസിഡ് Read more in App