Challenger App

No.1 PSC Learning App

1M+ Downloads
COOH ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളാണ്

Aഡിറ്റർജന്റുകൾ

Bഎസ്റ്ററുകൾ

Cആൽക്കഹോൾ

Dകാർബോക്സിലിക് ആസിഡുകൾ

Answer:

D. കാർബോക്സിലിക് ആസിഡുകൾ

Read Explanation:

 

കാർബൊക്സിലിക് ആസിഡുകൾ (Carboxylic acids):

     - COOH ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തങ്ങളാണ് കാർബോക്സിലിക് ആസിഡുകൾ

ഉദാഹരണം:

  • അസെറ്റിക് ആസിഡ് / വിനാഗിരി / എഥനോയിക് ആസിഡ് 

 

 

 

 


Related Questions:

അസറ്റാൽഡിഹൈഡും എത്തനോളും എന്ത് കാണിക്കുന്നു .......
ഇനിപ്പറയുന്നതിൽ നിന്ന് ഒരു ഫങ്ഷണൽ ഗ്രൂപ്പല്ലാത്ത ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഏകദേശം 5 മുതൽ 8 ശതമാനം വീര്യമുള്ള ആസിഡ് (അസറ്റിക് ആസിഡ്) ആണ് ----------------എന്ന് അറിയപ്പെടുന്നത്.
ഒപ്റ്റിക്കൽ ഐസോമെറിസം ഒരു തരം ....... ആണ്.
അസൈക്ലിക് സംയുക്തങ്ങളുടെ മറ്റൊരു പേര് എന്താണ്?