രോഗങ്ങളും രോഗകാരികളും
- സിഫിലിസ് - A) മൈക്രോ ബാക്റ്റിരിയം ലപ്രേ
- കുഷ്ടം - B) ലെപ്റ്റോസ്പൈറ
- ടൈഫോയ്ഡ് - C) ട്രൈപോനിമ പല്ലേഡിയം
- എലിപ്പനി - D) സാൽമോണല്ല ടൈഫി
A1 - B , 2 - D , 3 - A , 4 - C
B1 - D , 2 - A , 3 - C , 4 - B
C1 - C , 2 - A , 3 - D , 4 - B
D1 - D , 2 - C , 3 - B , 4 - A
