ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ശക്തമായ മഴ എന്നിവ ഏത് തരം ഭൂദ്രവ്യയശോഷണത്തിന് കാരണമാകും?AസൂനാമിBചൂടുള്ള നീരുറവCകുന്നിടിക്കൽDവേഗതയേറിയ ചലനങ്ങൾAnswer: D. വേഗതയേറിയ ചലനങ്ങൾ Read Explanation: ഈ ഘടകങ്ങൾ പെട്ടെന്നുള്ള അസ്ഥിരതയ്ക്ക് കാരണമാവുകയും മണ്ണിടിച്ചിൽ പോലുള്ള വേഗതയേറിയ ചലനങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യും. Read more in App