Challenger App

No.1 PSC Learning App

1M+ Downloads

താപീയ വിഘടനത്തിന്റെ ഫലമായി ലഭിക്കുന്ന ഉല്പ്പന്നം ആശ്രയിക്കുന്ന ഘടകങ്ങൾ

  1. താപനില
  2. മർദ്ദം
  3. ഹൈഡ്രോകാർബണുകളുടെ സ്വഭാവം
  4. ഉൽപ്രേരകം

    Aii, iii എന്നിവ

    Bi മാത്രം

    Ci, ii, iii എന്നിവ

    Di, iv

    Answer:

    C. i, ii, iii എന്നിവ

    Read Explanation:

    • കൂടുതൽ കാർബൺ ആറ്റങ്ങൾ, ഉൾപ്പെട്ട ഹൈഡ്രോ കാർബണുകൾ, താപീയ വിഘടനത്തിന് വിധേയമാകുമ്പോൾ, കാർബൺ ചെയിൻ പല രീതിയിൽ വിഘടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. 

    • താപീയ വിഘടനത്തിന്റെ ഫലമായി ഏതെല്ലാം ഉൽപ്പന്നങ്ങളാണ് ഉണ്ടാകുകയെന്നത്, വിഘടനത്തിനു വിധേയമാകുന്ന ഹൈഡ്രോകാർബണുകളുടെ സ്വഭാവം, താപനില, മർദ്ദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.


    Related Questions:

    ഇവയിൽ ഏതാണ് അലിഫാറ്റിക് സംയുക്തം അല്ലാത്തത്?
    ഡി-ഫോം ....... എന്നും അറിയപ്പെടുന്നു
    തന്മാത്രാ ഭാരം കൂടുതലുള്ള ചില ഹൈഡ്രോ കാർബണുകൾ, വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി മാറുന്നു. ഈ പ്രക്രിയയാണ്------------------------
    ദ്വി ബന്ധനം / ത്രി ബന്ധനം ഉള്ള, അപൂരിത ഓർഗാനിക് സംയുക്തങ്ങൾ, മറ്റു ചില തന്മാത്രകളുമായി ചേർന്ന്, പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ്-----------------------------------
    ഒരേ തന്മാത്രാ സൂത്രവാക്യം ഉള്ള ഒരു സംയുക്തം രണ്ട് രൂപങ്ങളിൽ നിലവിലുണ്ട് ഒന്ന് ആൽക്കഹോൾ, മറ്റൊന്ന് ഈഥർ, ഏത് തരത്തിലുള്ള ഐസോമെറിസമാണ് ഇത് കാണിക്കുന്നത്?