Challenger App

No.1 PSC Learning App

1M+ Downloads
<1,-1,1,-1,1,-1....> എന്ന ശ്രേണിക്ക്

Aസീമ ബിന്ദു ഇല്ല

Bഒരേ ഒരു സീമ ബിന്ദു മാത്രമാണ് ഉള്ളത്

Cരണ്ടു സീമ ബിന്ദുക്കൾ ഉണ്ട്

Dഅസംഖ്യ സീമ ബിന്ദുക്കൾ ഉണ്ട്

Answer:

C. രണ്ടു സീമ ബിന്ദുക്കൾ ഉണ്ട്

Read Explanation:

limit points are 1 , -1

liman=1lim a_n =-1

liman=1{lim a_n} ^- = 1

lim(an)=1=liman=1lim (-a_n) = -1 = {lim a_n}^- = -1

lim(an)=1=liman{lim(-a_n)}^-=1=-lima_n

=(1)=1=(-1)=1


Related Questions:

രേഖീയ സംഖ്യാ ഗണത്തിന്റെ ഉപഗണം A, പരിബന്ധമായാൽ താഴെപ്പറയുന്നവയിൽ ശരിയേത് ?

ശരിയായത് തിരഞ്ഞെടുക്കുക.

  1. f(x)= 1/x എന്ന ഏകദം (0,1)ൽ ഏകസമാനസന്തതമാണ്.
  2. f(x)=1/x എന്ന ഏകദം (1/100, ∞)ൽ ഏകസമാനസന്തതമാണ്.
    താഴെ പറയുന്നവയിൽ bounded below ഗണം ഏത് ?

    ശരിയേത് ?

    1. എല്ലാ അന്തരാളങ്ങളും ഗണനീയമാണ്
    2. ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ്
    3. എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു സീമാ ബിന്ദുവുണ്ട്

      Σn=0xn2n+4nΣ_{n=0}^∞\frac{x^n}{2^n+4^n} എന്ന അനുക്രമത്തിന്ടെ അഭിസരണ അർദ്ധ വ്യാസം ?