പഴങ്ങളുടെയും പൂക്കളുടേയും സുഗന്ധം ഉള്ളവയാണ് ---------Aഎസ്റ്ററുകൾBആൽക്കഹോളുകൾCകാർബോക്സിലിക് ആസിഡുകൾDഡിറ്റർജന്റുകൾAnswer: A. എസ്റ്ററുകൾ Read Explanation: എസ്റ്ററുകൾ (Esters):ആൽക്കഹോളുകളും, ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എസ്റ്ററുകൾ ലഭിക്കുന്നു. ഈ പ്രവർത്തനത്തെ എസ്റ്റെറിഫിക്കേഷൻ (esterification) എന്ന് പറയുന്നു. പഴങ്ങളുടെയും പൂക്കളുടേയും സുഗന്ധം ഉള്ളവയാണ് എസ്റ്ററുകൾ. ഉദാഹരണം: എതനോയിക് ആസിഡ്, എതനോൾ എന്നിവ ഗാഡ സൾഫ്യൂരിക് ആസിഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിച്ച്, ഈതൈൽ എതനോയേറ്റ് എന്ന എസ്റ്റർ ഉണ്ടാകുന്നു. Read more in App