Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

  • ഇന്ത്യയിലേറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ

  • മൺസൂൺ വനങ്ങൾ എന്നും അറിയപ്പെടുന്നു

  • 70 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.

Aഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ

Bപർവതവനങ്ങൾ

Cഉഷ്ണമേഖലാ മുൾക്കാടുകൾ

Dഉഷ്‌ണമേഖലാ ഇലപൊഴിയും വനങ്ങൾ

Answer:

D. ഉഷ്‌ണമേഖലാ ഇലപൊഴിയും വനങ്ങൾ

Read Explanation:

ഉഷ്‌ണമേഖലാ ഇലപൊഴിയും വനങ്ങൾ

  • ഇന്ത്യയിലേറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

  • ഇന്ത്യയിൽ ഏറ്റവും വൈവിധ്യം കൂടുതലുള്ള വനങ്ങളാണിവ.

  • മൺസൂൺ വനങ്ങൾ എന്നും അറിയപ്പെടുന്നത് ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ

  • ഉപദ്വീപീയ ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന വനങ്ങൾ ഇലപൊഴിയും വനങ്ങൾ

  • 70 മുതൽ 200 സെന്റ്റീമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്നു.

  • ഉഷ്‌ണമേഖലാ ഇലപൊഴിയും വനങ്ങളെ രണ്ടായി തരം തിരിക്കാം ജലലഭ്യതയുടെ അടിസ്ഥാനത്തിൽ  

    • ആർദ്ര ഇലപൊഴിയും വനങ്ങൾ

    • വരണ്ട ഇലപൊഴിയും വനങ്ങൾ


Related Questions:

പശ്ചിമബംഗാളിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
MAB യുടെ പൂർണ്ണരൂപം എന്ത് ?
ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം :
ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?