ഒരു ലായനിയിൽ ലീനത്തിന്റെ അളവ് കൂടുതലാണെങ്കിൽ ലായനിയെ അറിപ്പെടുന്നത്?Aഅതിപൂരിത ലായനിBഗാഢ ലായനിCനേർത്ത ലായനിDപൂരിത ലായനിAnswer: B. ഗാഢ ലായനി Read Explanation: ഒരു നിശ്ചിത അളവ് ലായനിയിൽ ലയിച്ചു ചേർന്ന ലീനത്തിന്റെ അളവാണ് ലായനിയുടെ ഗാഢത.ഒരു ലായനിയിൽ ലീനത്തിന്റെ അളവ് കുറവാണെങ്കിൽ അത് നേർത്ത ലായനി (dilute solution)ഒരു ലായനിയിൽ ലീനത്തിന്റെ അളവ് കൂടുതലാണെങ്കിൽ ഗാഢലായനി (concentrated solution) Read more in App