Challenger App

No.1 PSC Learning App

1M+ Downloads

പതിനൊന്നാം നൂറ്റാണ്ടിലെ വാണിജ്യ പുരോഗതിയുടെ ഫലമായി ഇറ്റലിയിൽ ഉയർന്നുവന്ന കുടുംബങ്ങളും, അവ വളർന്നുവന്ന നഗരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു . യോജിച്ചവ തമ്മിൽ ബന്ധിപ്പിക്കുക .

മെഡിചി മിലാൻ
ഓർസീനി ഫ്ലോറൻസ്
ഫർനീസി പാർമ
സ്‌ഫോർസാ നേപ്പിൾസ്

AA-2, B-4, C-3, D-1

BA-2, B-4, C-1, D-3

CA-2, B-1, C-4, D-3

DA-2, B-3, C-1, D-4

Answer:

A. A-2, B-4, C-3, D-1

Read Explanation:

പതിനൊന്നാം നൂറ്റാണ്ടിലെ വാണിജ്യ പുരോഗതിയുടെ ഫലമായി ഇറ്റലിയിൽ ഉയർന്നുവന്ന കുടുംബങ്ങളും, അവ വളർന്നുവന്ന നഗരങ്ങളും

ഇറ്റാലിയൻ കുടുംബങ്ങൾ

വളർന്നുവന്ന നഗരങ്ങൾ

മെഡിചി

ഫ്ലോറൻസ്

സ്‌ഫോർസാ

മിലാൻ

ഫർനീസി

പാർമ

ഓർസീനി

നേപ്പിൾസ്

വിസ്‌കൊന്തി

മിലാൻ


Related Questions:

ഒരു സ്ഥാപനത്തിന്റെ വരവും ചെലവും ദൈനംദിനാടിസ്ഥാനത്തിൽ ക്രമമായി രേഖപ്പെടുത്തുന്ന പ്രക്രിയയെ എന്തെന്ന് വിളിക്കുന്നു?
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?
പ്രാചീന യൂറോപ്പിലെ ക്ലാസിക്കൽ സംസ്കാരങ്ങളായി പരിഗണിക്കപ്പെടുന്ന രണ്ട് സംസ്കാരങ്ങൾ ഏവ?

കുരിശുയുദ്ധങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. വിശുദ്ധനാടായി കരുതപ്പെടുന്ന ജറുസലേമിനായി ഇസ്‌ലാം മത വിശ്വാസികളും, ക്രൈസ്തവരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങൾ.
  2. ഏഷ്യയുടെയും, യൂറോപ്പിന്റെയും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജീവിതത്തിൽ ഇത് നിർണ്ണായക സ്വാധീനം ചെലുത്തി.
  3. സി. ഇ. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിമൂന്നാം നൂറ്റാണ്ടുവരെയായിരുന്നു കാലഘട്ടം.
    1347-നും 1351-നും ഇടയിൽ യൂറോപ്പിൽ പടർന്ന മഹാമാരിയെ വിശേഷിപ്പിക്കുന്നത് എന്താണ്?