Question:

അമ്മയുടെ പര്യായപദം അല്ലാത്തത് :

Aജനയിത്രി

Bജനനി

Cജനയിതാവ്

Dജനിത്രി

Answer:

C. ജനയിതാവ്

Explanation:

  • ജനയിതാവ് അച്ഛന്റെ പര്യായമാണ്

പര്യായം 

  • അമ്മ -മാതാവ് ,ജനയിത്രി ,ജനനി ,ജനിത്രി ,പ്രസു ,അംബ ,സാവിത്രി 
  • അച്ഛൻ -പിതാവ് ,ജനകൻ,താതൻ ,ജനിതാവ് 

Related Questions:

മഹിള എന്ന അർത്ഥം വരുന്ന പദം?

സംവത്സരം എന്ന അർത്ഥം വരുന്ന പദം?

സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?

അങ്കുരം എന്ന പദത്തിന്റെ പര്യായം ഏത്

വയറ് എന്ന അർത്ഥം വരുന്ന പദം