App Logo

No.1 PSC Learning App

1M+ Downloads

കുട്ടികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകൾ ചുവടെ കൊടുക്കുന്നു

  1. ശാരീരിക വളർച്ച ക്രമീകൃതമാകുന്നു.
  2. കാരണങ്ങൾ കണ്ടെത്താനുള്ള കരുത്ത് ആർജിക്കുന്നു.
  3. വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നു.

ഇവ കുട്ടിയുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ഏത് ഘട്ടത്തിൻ്റെ പ്രത്യേകതകളാണ് ?

Aശൈശവം

Bആദിബാല്യം

Cഅന്ത്യബാല്യം

Dകൗമാരം

Answer:

C. അന്ത്യബാല്യം

Read Explanation:

ബാല്യം (Childhood)

ബാല്യകാലത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു :-

  1. ആദിബാല്യം (Early Childhood) - 3 മുതൽ 6 വയസ്സുവരെ
  2. മധ്യബാല്യ (iddle Childhood) - 6 മുതൽ 9 വയസ്സുവരെ
  3. അന്ത്യബാല്യം (Later Childhood)- 9 മുതൽ 12 വയസ്സു വരെ

അന്ത്യബാല്യത്തിലെ പ്രകൃതവും സവിശേഷതകളും

  • സാമൂഹികാവബോധം കൂടുതൽ വികസിക്കുകയും ഉത്തരവാദിത്വബോധം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
  • കൂടുതൽ യാഥാർത്ഥ്യ ബോധത്തോടുകൂടി പെരുമാറാൻ കഴിയുന്നു.
  • പഠനത്തിലും കളികളിലും മത്സര ബോധം വർദ്ധിക്കുന്നു.
  • വിമർശന ബുദ്ധിയോടുകൂടി കാര്യങ്ങളെ വിശകലനം ചെയ്യാൻ തുടങ്ങുന്നു.
  • വീരാരാധന പ്രബലമാകുന്നു
  • കായിക ശക്തിയും ധൈര്യവും വർധിക്കുന്നു.
  • സമപ്രായസംഘ പ്രവർത്തനം ശക്തമാകുന്നു.
  • ശാസ്ത്രീയ ചിന്തയും ജീവിതമൂല്യങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും രൂപീകരിക്കുന്നു.
  • ഭാഷാശേഷികളിൽ നിപുണത നേടുന്നു.

Related Questions:

Select the term that describes the process through which adolescents develop a sense of identity by exploring various roles and possibilities.

Select the factors from the below list that is typically associated with increased vulnerability to substance abuse in students.

  1. Lack of coping skills
  2. Peer pressure
  3. Strong academic support
  4. Academic stress response
  5. Strong family support
    School readiness skills are developed and most free times is spent playing with friends are major characteristics of:
    തന്നിരിക്കുന്നവയിൽ പിൽക്കാല ബാല്യം ഉൾപ്പെടുന്നത് ?
    പ്രീ സ്കൂളുകളിൽ കളികൾക്ക് പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ് ?