App Logo

No.1 PSC Learning App

1M+ Downloads

ബാലനീതി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജില്ലാ മജിസ്ട്രേറ്റുമാരും (DM) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും (ADM) എല്ലാ ജില്ലയിലും ബാലനീതി നിയമം നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കും.
  2. ജുവനൈൽ പോലീസ് യൂണിറ്റ്, സ്പെഷ്യലൈസ്ഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (CWC), രജിസ്റ്റർ ചെയ്ത ചൈൽഡ് കെയർ സ്ഥാപനം (CCL) എന്നിവയെ DM ന് സ്വതന്ത്രമായി വിലയിരുത്താനാകും.
  3. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.
  4. നിലവിൽ നിയമത്തിൽ ഉള്ളത് നിസ്സാരവും, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ എന്ന മൂന്ന് വിഭാഗങ്ങളാണ്. 

A1 ശെരിയായ പ്രസ്താവനയാണ്.2,3,4 തെറ്റായ പ്രസ്താവനയാണ്

B1 തെറ്റായ പ്രസ്താവനയാണ്.2,3,4 ശെരിയായ പ്രസ്താവനയാണ്.

C1,2,3,4 ശെരിയായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.3,4 തെറ്റായ പ്രസ്താവനയാണ്

Answer:

C. 1,2,3,4 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

വിദേശത്ത് ദത്തെടുക്കുന്ന കുട്ടിയെ നിരീക്ഷിക്കാൻ ഓരോ എംബസിയിലും ഒരു നോഡൽ ഓഫീസ് ഉണ്ടായിരിക്കണമെന്ന് നിർദേശമുണ്ട്.


Related Questions:

ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വൈനിന്റെ അളവ് എത്രയാണ് ?

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

Dowry Prohibition Act was passed in the year :
The permanent lok adalat is established under:
കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?