പോക്സോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- കുട്ടിയെ ആവശ്യമെങ്കിൽ രാത്രി പോലീസ് സ്റ്റേഷനിൽ നിർത്താം.
- ആക്രമണത്തിന് ഇരയായത് ഒരു പെൺ കുട്ടിയാണെങ്കിൽ ഒരു വനിത ഡോക്ടർ ആയിരിക്കണം മെഡിക്കൽ പരിശോധന നടത്തേണ്ടത്.
- കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും കുട്ടിയുടെ ഭാവിയേയും താൽപര്യങ്ങളേയും വിരുദ്ധമായി ബാധിക്കുന്ന വിധത്തിൽ മാധ്യമങ്ങളിലൂടെ വരുന്നില്ലായെന്ന് ഉറപ്പാക്കേണ്ടതും പോലീസ് ഉദ്യോഗസ്ഥരാണ്.
A1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്
B1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്
C1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.
D1,2,3 ശെരിയായ പ്രസ്താവനയാണ്.