അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?
- ചിലവ് കുറവ്
- മതിയായ നീതി
- കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു
- വളരുന്ന ജനാധിപത്യരാഷ്ട്രങ്ങൾക്ക് ഉപകാരപ്രദമാണ്.
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cii, iv എന്നിവ
Di, ii എന്നിവ
അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cii, iv എന്നിവ
Di, ii എന്നിവ
Related Questions:
കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?