App Logo

No.1 PSC Learning App

1M+ Downloads

ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത്?

1.നീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്

2.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്

3.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്

4.നീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

D4 മാത്രം ശരി.

Answer:

C. 3 മാത്രം ശരി.


Related Questions:

ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?
ഉയരം 10 മീറ്റർ കൂടുമ്പോൾ മർദത്തിൽ വരുന്ന വ്യത്യാസം എത്ര ?
ആഗോള മർദ്ദമേഖലകൾ എത്ര ?
ശരാശരി അന്തരീക്ഷമർദ്ദത്തിൽ രസത്തിൻ്റെ നിരപ്പ് എത്ര ?
ഉത്തരാർദ്ധഗോളത്തിൽ വാണിജ്യ വാതങ്ങൾ അറിയപ്പെടുന്നതേതു പേരിൽ ?