താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തത് ഏതെല്ലാം ?
- മൗലികാവകാശങ്ങൾ ഭരണഘടനയുടെ III ആം ഭാഗത്തിൽ പ്രതിപാദിക്കുന്നു
- ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു
- ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
- ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
Ai, ii എന്നിവ
Bii മാത്രം
Cഎല്ലാം
Dii, iii എന്നിവ