App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ആന്തരിക രക്തസ്രാവത്തിൻറെ ലക്ഷണങ്ങളിൽ ശരിയായത് ഏത്

  1. ദാഹം അനുഭവപ്പെടുക
  2. മുഖവും ചുണ്ടും വിളറി ഇരിക്കുക
  3. ത്വക്ക് തണുത്ത് മരവിക്കുക
  4. ശ്വസിക്കുന്നതിന് തടസം ഉണ്ടാകുക

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതിൻ്റെ ലക്ഷണങ്ങൾ 

    • മോഹാലസ്യം ഉണ്ടാകുക 

    • പൾസ് കുറയുകയോ ഇല്ലാതാകുകയോ ചെയ്യുക 

    • ബോധക്ഷയം ഉണ്ടാകുക 

    • ഞെരുക്കവും കോട്ടുവായും ഉണ്ടാകുക 

     


    Related Questions:

    When to seek medical advice if victim as nose bleed ?
    Which of the following should NOT do if victim has nosebleed ?
    ചെവിയിൽ കൂടി രക്തസ്രാവം ഉണ്ടാകുന്ന ഒരു വ്യക്തിക്ക് നല്കാൻ കഴിയുന്ന പ്രഥമ ശുശ്രുഷ താഴെ പറയുന്നതിൽ ഏതാണ് ?
    Nosebleeds are more common in _____ climates.
    വായിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത്‌ ഏത് ?