71-ാമത് മിസ് വേൾഡ് മത്സരത്തെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക
- 71-ാമത് മിസ് വേൾഡ് മത്സരത്തിൽ വിജയി ആയത് കരോലിന ബിലാവ്സ്ക ആണ്
- 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഇന്ത്യ ആണ്
- 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി
Ai, ii ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dii, iii ശരി