App Logo

No.1 PSC Learning App

1M+ Downloads

വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണം

  1. ഐക്യ മുസ്ലീം സംഘം
  2. സ്വദേശാഭിമാനി പത്രം
  3. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം

    Aii, iii എന്നിവ

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Di, iii

    Answer:

    A. ii, iii എന്നിവ

    Read Explanation:

    ദയഉ സബാഹ്‌, ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്നിവ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഗ്രന്ഥങ്ങളാണ്‌.

    ഐക്യ മുസ്ലീം സംഘം

    • 1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊണ്ടു.
    • സ്ഥാപകൻ - വക്കം അബ്ദുൽ ഖാദർ മൗലവി
    • കേരളത്തിൽ മുസ്‌ലിം നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ മക്തി തങ്ങൾ, ശൈഖ് ഹമദാനി, വക്കം മൗലവി എന്നിവർ നടത്തിയ പ്രവർത്തനങ്ങൾക്ക് സംഘടിത രൂപം ലഭിച്ചത് കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ആവിർഭാവത്തോടെയാണ്.

      പ്രസിദ്ധീകരണങ്ങൾ
    • മുസ്‌ലിം ഐക്യം (1923), മലയാള ലിപിയിൽ
    • അൽ ഇർശാദ് (1923), അറബിമലയാളം ലിപിയിൽ
    • അൽ ഇസ്‌ലാഹ് (1925), അറബിമലയാളം ലിപിയിൽ

    വക്കം മൗലവി ആരംഭിച്ച സംഘടനകൾ: 

    1. അഖില തിരുവിതാംകൂർ 
    2. മുസ്ലിം മഹാജനസഭ 
    3. ഐക്യ മുസ്ലീം സംഘം
    4. മുസ്ലിം സമാജം (ചെറിയൻ കീഴ്)

    Related Questions:

    ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു ?
    കേരളത്തിലെ സാമൂഹിക -മത നവീകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്ത‌ാവനകളിൽ ഏതാണ് തെറ്റ്?
    Ayyankali met Sreenarayana guru at .............
    Vaikunda Swamikal was imprisoned in?

    താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?

    1. ഷണ്‍മുഖ ദാസൻ
    2. ശ്രീ ബാല ഭട്ടാരകന്‍
    3. സര്‍വ്വ വിദ്യാധിരാജൻ
    4. പരിപൂര്‍ണ കലാനിധി