അലുമിനിയം സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏവ?
- വൈദ്യുതി പ്രേഷണം ചെയ്യുന്നതിനും പാചക പാത്രങ്ങൾ നിർമ്മിക്കുന്നതിനും അലുമിനിയം ഉപയോഗിക്കുന്നു.
- ആദ്യകാലങ്ങളിൽ അലുമിനിയത്തിന് സ്വർണ്ണത്തെക്കാൾ വിലയായിരുന്നു, കാരണം വേർതിരിച്ചെടുക്കാനുള്ള ചിലവ് വളരെ കൂടുതലായിരുന്നു.
- ഹാൾ ഹെറൗൾട്ട് പ്രക്രിയയിലൂടെ അലുമിനിയത്തെ സാധാരണക്കാരന്റെ ലോഹമാക്കി മാറ്റി.
- അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിര് ഇരുമ്പയിരാണ്.
Aഇവയൊന്നുമല്ല
Biii, iv
Cii, iv
Di, ii, iii
