Challenger App

No.1 PSC Learning App

1M+ Downloads

കുടുംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സാമൂഹ്യ സംഘത്തിന് ഉദാഹരണം
  2. കുടുംബത്തിൽ നിന്നുമാണ് സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും വളർത്തുന്നതും നിലനിർത്തുന്നതും.
  3. അച്ചടക്കം, ബഹുമാനം, സത്യസന്ധത, വിശ്വാസം, സ്നേഹം എന്നിവ കുടുംബത്തിൽ നിന്ന് സ്വായത്തമാക്കുന്നു
  4. പ്രാഥമിക സാമൂഹിക സ്ഥാപനം എന്നറിയപ്പെടുന്നു

    A3 മാത്രം ശരി

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • സമൂഹത്തിൻറെ അടിസ്ഥാന ഘടകം - കുടുംബം
    • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും പഠിക്കുന്നത് കുടുംബത്തിൽ നിന്ന്
    • സാമൂഹ്യ സംഘത്തിന് ഉദാഹരണം - കുടുംബം
    • പ്രാഥമിക സാമൂഹിക സ്ഥാപനം എന്നറിയപ്പെടുന്നത് - കുടുംബം
    • ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് - കുടുംബം
    • കുടുംബത്തിൽ നിന്നുമാണ് സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും വളർത്തുന്നതും നിലനിർത്തുന്നതും.
    • കുടുംബത്തിൽ നിന്ന് സ്വായത്തമാക്കുന്ന കാര്യങ്ങൾ - അച്ചടക്കം, സഹകരണം, കൃത്യനിഷ്ഠത, സ്നേഹം, വിശ്വാസം, ശുചിത്വം, സത്യസന്ധത, ബഹുമാനം

    Related Questions:

    സാമൂഹിക വ്യതിയാനങ്ങൾക്ക് ഉദാഹരണം ഏവ ?

    1. ഫ്രീക്ക്
    2. പാപി
    3. മോഡൽ
    4. ക്രിമിനൽ
      സ്റ്റാറ്റിസ്റ്റിക്കൽ അർത്ഥത്തിൽ ശരാശരി മാനണ്ഡങ്ങളിൽ നിന്നുള്ള സാമൂഹിക വ്യതിയാനം അറിയപ്പെടുന്നത് ?
      ''അംഗീകൃത പെരുമാറ്റ മാനദണ്ഡങ്ങളോട് പൊരുത്തപ്പെടാൻ സമൂഹം അതിലെ അംഗങ്ങളുടെ മേൽ പ്രയോഗിക്കുന്ന ഉപായങ്ങളുടെ വ്യവസ്ഥയാണ് സാമൂഹ്യ നിയന്ത്രണം" എന്ന് അഭിപ്രായപ്പെട്ടത് ?
      ഒരു വ്യക്തി സാമൂഹിക ജീവിതത്തിന്റെ അലിഖിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് :

      സാമൂഹിക വ്യതിയാനത്തിൻ്റെ സിദ്ധാന്തം അല്ലാത്തത് ഏത് ?

      1. Albert Bandura deviance theory
      2. Emile Durkheim's deviance theory
      3. Merton's strain theory of deviance
      4. The structuralist theory of deviance