താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- 'ബാൻസുരി' എന്നറിയപ്പെടുന്ന വാദ്യമാണ് വീണ.
- പുല്ലാങ്കുഴൽ, മുരളി, വേണു എന്നീ പേരുകളിലും ഓടക്കുഴൽ അറിയപ്പെടുന്നു.
- പ്രാചീന തമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ ഓടക്കുഴലിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്.
Aഒന്നും രണ്ടും
Bരണ്ടും മൂന്നും
Cരണ്ട് മാത്രം
Dഎല്ലാം
