താഴെ തന്നിരിക്കുന്നവയിൽ ആന്തരിക രക്തസ്രാവത്തിൻറെ ലക്ഷണങ്ങളിൽ ശരിയായത് ഏത്
- ദാഹം അനുഭവപ്പെടുക
- മുഖവും ചുണ്ടും വിളറി ഇരിക്കുക
- ത്വക്ക് തണുത്ത് മരവിക്കുക
- ശ്വസിക്കുന്നതിന് തടസം ഉണ്ടാകുക
Aii മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
താഴെ തന്നിരിക്കുന്നവയിൽ ആന്തരിക രക്തസ്രാവത്തിൻറെ ലക്ഷണങ്ങളിൽ ശരിയായത് ഏത്
Aii മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
Related Questions: