Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. മെഴുക് ഉരുകുന്നത്
  2. ജലം ഐസാകുന്നത്
  3. ജലം നീരാവിയാകുന്നത്
  4. വിറക് കത്തി ചാരമാകുന്നതത്

    Ai, ii, iii എന്നിവ

    Biii മാത്രം

    Cii മാത്രം

    Di മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • ii) ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാകുന്നത്.

    • iii) വിറക് കത്തി ചാരമാകുന്നത.

      ഇതെല്ലാം രാസമാറ്റത്തിന് ഉദാഹരണങ്ങളാണ്


    Related Questions:

    ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുകയും ചെയുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
    ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക?
    ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :
    ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന ആറ്റം അറിയപ്പെടുന്നത് ?
    ഓക്‌സൈഡാക്കിയ ആയിരിൽ നിന്ന് ലോഹം നിർമ്മിക്കുന്ന പ്രവർത്തനം?