Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്ഥവന / പ്രസ്താവനകൾ ഏതെല്ലാം?

  1. ഒരു രാസപ്രവർത്തനത്തിൽ ഓക്സീകാരി നിരോക്സീകരിക്കപ്പെടുന്നു.
  2. രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനമാണ് നിരോക്സീകരണം
  3. ഒരു സംയുക്തത്തിലെ ഘടകആറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പർ ഒന്ന് ആകുന്നു
  4. മൂലക തന്മാത്രകളിൽ അറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവെക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യമായി പരിഗണിക്കുന്നു.

    Aii, iv ശരി

    Bi, iv ശരി

    Ci മാത്രം ശരി

    Di തെറ്റ്, iii ശരി

    Answer:

    B. i, iv ശരി

    Read Explanation:

    • ഒരു രാസപ്രവർത്തനത്തിൽ ഓക്സീകാരി നിരോക്സീകരിക്കപ്പെടുന്നു.

    • മൂലക തന്മാത്രകളിൽ അറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവെക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്സിഡേഷൻ നമ്പർ പൂജ്യമായി പരിഗണിക്കുന്നു.

    • ഒരു സംയുക്തത്തിലെ ഘടകആറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പർ പൂജ്യം ആകുന്നു

    • രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനമാണ് ഓക്സീകരണം.






    Related Questions:

    ഇലക്ട്രോൺ നഷ്‌ടപ്പെടുന്ന ആറ്റം അറിയപ്പെടുന്നത് ?
    ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?
    ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥ സൂചിപ്പിക്കുന്ന സംഘ്യ?
    ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ?
    ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?