Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ശബ്ദ തരംഗങ്ങൾ വായുവിലൂടെ കടന്നു പോകുമ്പോൾ വായുവിലെ ഒരു ചെറിയ ഭാഗത്തെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു
  2. സാന്ദ്രത കുറയുമ്പോൾ ചുറ്റുമുള്ള വായു ആ ഭാഗത്തേക്ക് തള്ളിക്കയറും
  3. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഞെരുക്കങ്ങളും വലിവുകളും ചലിക്കുന്നതിനാൽ വിക്ഷോഭങ്ങൾക്ക് വായുവിലൂടെ വ്യാപനം സാധ്യമാകുന്നില്ല

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C1, 2 ശരി

    Dഇവയൊന്നുമല്ല

    Answer:

    C. 1, 2 ശരി

    Read Explanation:

    ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഞെരുക്കങ്ങളും വലിവുകളും ചലിക്കുന്നതിനാൽ വിക്ഷോഭങ്ങൾക്ക് വായുവിലൂടെ വ്യാപനം സാധ്യമാകും


    Related Questions:

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

    1. വാർത്താവിനിമയ രീതികൾ ഉപയോഗിക്കുന്നത് തരംഗത്തിലൂടെയുള്ള സിഗ്നലുകളുടെ സംപ്രേഷണമാണ്
    2. നക്ഷത്രങ്ങളിൽ നിന്നും പ്രകാശം ഭൂമിയിൽ എത്തുന്നത് നക്ഷത്രങ്ങൾക്കിടയിൽ ഉള്ള ശൂന്യതയിലൂടെ സഞ്ചരിച്ചാണ്
    3. പ്രകാശ തരംഗങ്ങൾക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്
      ദ്രവ്യത്തിന് മൊത്തത്തിൽ സ്ഥാനമാറ്റമില്ലാതെയുള്ള വിക്ഷോഭങ്ങളുടെ സഞ്ചാരത്തിനെ എന്ത് എന്നു വിളിക്കുന്നു?
      മൈക്രോ തരംഗങ്ങൾ ഏതുതരം തരംഗങ്ങൾക്ക് ഉദാഹരണമാണ്?
      തരംഗങ്ങളുടെ ഭൗതികശാസ്ത്ര ബന്ധം പഠിച്ച ശാസ്ത്രജ്ഞരിൽ ഒരാൾ ആരാണ്?
      കടലിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം ആണ് സോണാർ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തരംഗം