ലോഹങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- ലോഹങ്ങൾ ഇലക്ട്രോൺ വിട്ടുകൊടുത്ത് പോസിറ്റീവ് അയോണുകളായി മാറുന്നു.
- ലോഹങ്ങൾ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോൺ സ്വീകരിക്കുന്നു.
- ലോഹങ്ങൾ ഇലക്ട്രോ നെഗറ്റീവ് സ്വഭാവം കാണിക്കുന്നു.
Aമൂന്ന്
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം
Dരണ്ട്
