ശരിയായ ജോഡി ഏത് ?
- പരിമിതമായ വലിപ്പം - ചുമതലകൾ നിർവഹിക്കൽ
- ഉത്തരവാദിത്വബോധം - സ്നേഹം വാത്സല്യം സുരക്ഷിതത്വബോധം
- ദേശഭാഷകൾക്ക് അതീതം - ലോകത്ത് എല്ലായിടത്തും കുടുംബമുണ്ട്
- വൈകാരിക ബന്ധങ്ങൾ - കുടുംബത്തിലെ അംഗങ്ങൾ എണ്ണത്തിൽ കുറവ്
A1, 3 ശരി
B2 മാത്രം ശരി
C3 തെറ്റ്, 4 ശരി
D3 മാത്രം ശരി
