App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം

  1. സംസ്ഥാന മുഖ്യമന്ത്രി ആണ് അധ്യക്ഷൻ
  2. ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ വകുപ്പ് 4ൽ ആണ് സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്
  3. സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയിൽ പത്തിൽ കുറയാത്ത അംഗങ്ങളെ കേന്ദ്ര ഗവൺമെൻറ് നാമനിർദ്ദേശം ചെയ്തിരിക്കണം

    A2, 3 തെറ്റ്

    B1, 3 തെറ്റ്

    C1 മാത്രം തെറ്റ്

    D1, 2 തെറ്റ്

    Answer:

    D. 1, 2 തെറ്റ്

    Read Explanation:

    • ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ വകുപ്പ് 6 ലാണ് സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയെ കുറിച്ച് പ്രതിപാദിക്കുന്നത്.
    • ഇത് പ്രകാരം സംസ്ഥാനത്തെ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ആയിരിക്കണം സമിതിയുടെ ചെയർമാൻ.
    • സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയിൽ പത്തിൽ കുറയാത്ത അംഗങ്ങളെ കേന്ദ്ര ഗവൺമെൻറ് നാമനിർദ്ദേശം ചെയ്തിരിക്കണം.
    • ഒരു വർഷത്തിൽ രണ്ട് തവണയെങ്കിലും ഈ സമിതി യോഗം ചേർന്നിരിക്കണം എന്നും നിയമം അനുശാസിക്കുന്നു

    Related Questions:

    ..... ൽ ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ചു.

    ഏത് സാഹചര്യത്തിൽ, മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട മൂന്നാം ഭാഗം ഉൾപ്പെടെ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രിം കോടതി അതിൻ്റെ മുൻ തീരുമാനങ്ങൾ നേരിയ ഭൂരിപക്ഷത്തിൽ റദ്ദാക്കി

    1. കേശവാനന്ദ ഭാരതി കേസ്
    2. ഗോലക് നാഥ് കേസ്
    3. മിനർവ മിൽസ് കേസ്
      2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
      Under Companies Act, 2013, the maximum number of members in a private company is :

      നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?

      1. സൗജന്യ നിയമ സഹായവും ഉപദേശം നൽകുക 
      2. നിയമ ബോധം പ്രചരിപ്പിക്കുക
      3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക